Tuesday, July 22, 2014

ചാന്ദ്ര ദിനം ആഘോഷിച്ചു


  പത്ര-ഫോട്ടോ പ്രദര്‍ശനം



 ചാന്ദ്രദിനത്തിന്റെ ഭാഗമായി മടിക്കൈ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്ര- ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. മാതൃഭൂമി ദിനപത്രങ്ങളാണ് ഏറെയും. ചാന്ദ്രയാത്രക്കാര്‍ തിരിച്ചെത്തിയ ചിത്രവും വാര്‍ത്തയും അടങ്ങിയ മാതൃഭൂമിയുടെ 1969 ജൂലായ് 25-ന്റെ പത്രം പ്രദര്‍ശിപ്പിച്ചു. 

No comments:

Post a Comment