Friday, October 31, 2014







               കലയുടെ നൂപുരധ്വനിയോടെ

                           യുവജനോത്സവം 2014-2015

                                                        ഒക്ടോ.24.27

 



2014 ഒക്ടോബർ 24 ന്  സ്കൂൾ പി ടി എ പ്രസിഡന്റ്റ്   ശ്രി ഒ കുഞ്ഞി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിൻസിപ്പൽ ശ്രീമതി ബീനജോസ് ഉത്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ശ്രീ .ടി .സുകുമാരൻ സ്വാഗതം  ചെയ്തു .
 





No comments:

Post a Comment