Monday, November 10, 2014

അനുകരണീയ  മാതൃകകൾ !        അംഗീകാരങ്ങൾ !സബ്ജില്ലാതല  കായിക  -  ശാസ്ത്രമേളകളിൽ  വിജയികളായവർക്ക്  10.11.2014 ന് നടന്ന  സ്കൂൾ  അസംബ്ലിയിൽ   ഹെഡ് മാസ്റ്റർ  സർടിഫിക്കറ്റുകളും  ഉപഹാരങ്ങളും  നൽകി . 

ആവന്തിക -

സബ് ജില്ലാ സ്പോട്സ് കിഡിസ് ഗേൾസ്‌ ചാമ്പ്യൻ 


ഹരീഷ്  എ

സബ്ജില്ല  ജുനിയർ ബോയ്സ് ചാമ്പ്യൻ 

നജ്മ .എ 

സബ്ജില്ല  സാമുഹ്യ ശാസ്ത്രമേള  പ്രസംഗം  രണ്ടാം  സ്ഥാനം 

No comments:

Post a Comment