ഡിസംബർ 17
പത്താം ക്ലാസിലെ കുട്ടികളുടെ വായനയ്ക്ക് വർഷം തോറും രൂപീകരിക്കുന്ന പ്രാദേശിക വായനാ കേന്ദ്രങ്ങളുടെ പുനർ രൂപീകരണവും പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തലും സ്വാഗത സംഘം രൂപീകരണവും ഡിസംബർ 16 ,17 തിയതികളിൽ നടന്നു.
വായനാ കേന്ദ്രങ്ങൾ
1 .അമ്പലത്തുകര
2 .ചെമ്പിലോട്ട്
3.ഏച്ചിക്കാനം
4 .കല്യാണം
5 .പുത്തക്കാൽ
6 .മുണ്ടോട്ട്
7 .തലക്കാനം
8 .വെള്ളച്ചേരി
9 .കാരാക്കോട്
10 .ആലയി
No comments:
Post a Comment