DECENBER 2
2014 ഡിസംബര്‍ രണ്ടാം തിയതി പി.ടി.എ.പ്രസിഡന്റ് ശ്രീ.ഒ.കുഞ്ഞികൃഷ്ണന്റെ
അദ്ധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ.കെ ഗംഗാധരന്‍ സാക്ഷരം പ്രഖ്യാപനം നടത്തി.
കുട്ടികളുടെ സര്‍ഗാത്മകസൃഷ്ടിയായ "കുഞ്ഞിക്കുടുക്ക" എസ്.എം.സി ചെയര്‍മാന്‍
ശ്രീ.എം.നാരായണന്‍ പ്രകാശനം ചെയ്തു. സാക്ഷരം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പതിപ്പ് പുറത്തിറക്കുന്നു
പഠിതാക്കളുടെ കലാപരിപാടികള്‍
No comments:
Post a Comment