Wednesday, January 27, 2016

27.1.2016
                   
               മടിക്കൈ ഗ്രാമ പഞ്ചായത്ത് - പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വ ത്തിൽ  "പുകയില വിരുദ്ധ വിദ്യാലയം" പരിപാടിയുടെ  ഭാഗമായി രാവിലെ 10 മണി മുതൽ  ബോധവൽക്കരണ ക്ലാസ്സും ക്വിസ് മത്സരവും നടത്തി. 
         ഉച്ചയ്ക്കു ശേഷം 1.30 മുതൽ കേരള സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വ ത്തിൽ  മദ്യം ,മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ ദൂഷ്യഫലങ്ങളെ ക്കുറിച്ച് കുട്ടികളെ  ബോധവാന്മാരാക്കുന്നതിന്   കേരളത്തിലുടനീളം സംഘടിപ്പിച്ചു വരുന്ന    "ഇത്തിരി വെട്ടം " ഫിലിം ഷോ നടത്തുകയുണ്ടായി .


കൂടുതൽ ഫോട്ടോകൾ PHOTO പേജിൽ

No comments:

Post a Comment