1.1.2016
വിശദമായ റിപ്പോർട്ട് REPORT പേജിൽ .
29.12.2015
കേരള സാമൂഹ്യ സുരക്ഷാ മിഷൻ , തിരുവനന്തപുരം സംഘടിപ്പിക്കുന്ന "സ്നേഹപൂർവ്വം സഹപാഠിക്ക്" എന്ന ക്യാമ്പയിൻ 2016 ജനുവരി 1 , പുതുവർഷ ദിനത്തിൽ ആരംഭിച്ചു. സ്നേഹനിധി സമാഹരണം സ്കൂൾ ലീഡർ കുമാരി രബീന, ക്ലാസ് ടീച്ചർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു .
വിശദമായ റിപ്പോർട്ട് REPORT പേജിൽ .
29.12.2015
Animal Welfare Club -ന്റെ പ്രവര്‍ത്തനാവലോകനം .
മററു ഫോട്ടോകള്‍ ഫോട്ടോ പേജില്‍ .
No comments:
Post a Comment