S.S.L.C. ENRICHMENT PROGRAMME
2015-16 വർഷത്തെ എസ്.എസ്.എൽ .സി. വിദ്യാർഥികൾക്കുള്ള ENRICHMENT PROGRAMME മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ . സി . പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ശ്രീ . ഒ . കുഞ്ഞികൃഷ്ണൻ , സീനിയർ അസിസ്റ്റന്റ് ശ്രീ .ബാലൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു .
No comments:
Post a Comment