Monday, February 15, 2016

ഓ .എൻ .വി . കുറുപ്പ്
(ജനനം 27.5.1931 -  മരണം 13.2.2016 )

ഒറ്റപ്ലാക്കൽ നീലകണ്ൻ വേലുക്കുറുപ്പ്   മലയാളത്തിലെ പ്രശസ്ത കവി .
1982 മുതൽ 1987വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗം .കേരളകലാമണ്ഡല ത്തിന്റെ ചെയർമാൻ ,2007 ൽ ജ്ഞാനപീഠപുരസ്കാരം ,1998 ൽ പത്മശ്രീ , 2011 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടനവധി പുരസ്ക്കാരങ്ങൾ   നേടിയിട്ടുണ്ട് . നിരവധി സിനിമകൾക്കും നാടകങ്ങൾക്കും സീരിയലുകൾക്കും ഗാനങ്ങൾ രചിട്ടുണ്ട് .

സ്കൂളിൽ ചേർന്ന അസംബ്ലിയിൽ ശരണ്യ കെ അനുശോചന ക്കുറിപ്പ്‌ വായിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ ചിലത് ദീപശ്രീ ആലപിച്ചു. 

No comments:

Post a Comment