21.6.2016
വായനാവാരാഘോഷവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും .
2016-2017 വർഷത്തെ വായനാവാരാഘോഷവും വിവിധ ക്ലബ്ബ്കളുടെ ഉദ്ഘാടനവും ഹെഡ്മാസ്റ്റർ ശ്രീ.വി.കെ.വിജയൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവിയും സാഹിത്യകാരനും പ്രാസംഗികനുമായ ശ്രീ.സി .എം .വിനയചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീമതി.ശൈലജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.ആശംസകൾ അർപ്പിച്ച് ശ്രീ.ബാലൻ മാസ്റ്ററും ശ്രീമതി.രാധാമണി ടീച്ചറും സംസാരിച്ചു.
ശ്രീ.സി.എം.വിനയചന്ദ്രൻ മാസ്റ്റർ വായനാവാരാഘോഷം ഉദ്ഘാടനം ചെയ്യുന്നു. |
വായനാവാരാഘോഷത്തോടനുബന്ധിച്ച് നടന്ന ആനുകാലികപ്രസിദ്ധികരണങ്ങളുടെ പ്രദർശനം.
ഗണിതക്ലബ്ബിലെ കുട്ടികൾ തയ്യാറാക്കിയ ചുമർപത്രിക .
20.6.2016
No comments:
Post a Comment