Thursday, September 29, 2016

29.9.2016


              സംസ്ഥാന   തയ്‌ക്കൊണ്ടോ മത്സരവിജയി     

       അഭിഷേക് . വി.    യെ അനുമോദിച്ചു.

   കോട്ടയത്ത് വെച്ച് നടന്ന  സംസ്ഥാന സ്ക്കൂൾ തൈക്കോണ്ടോമത്സരത്തിൽ ജുനിയർ വിഭാഗം 35 കി.ഗ്രാം.വെങ്കല മെഡൽ നേടിയ ഒൻപതാം തരംവിദ്യാർത്ഥി അഭിഷേക്.വി.യ്ക്ക് സ്‌കൂൾ  പി ടി എ യും സ്റ്റാഫും  വിദ്യാർത്ഥികളും  ചേർന്ന് സ്വീകരണവും അനുമോദനവും നൽകി.



പി.ടി.എ.പ്രസിഡണ്ട്  ശ്രീ. ഓ.കുഞ്ഞികൃഷ്ണൻ   ഉപഹാരം നൽകുന്നു.



No comments:

Post a Comment