Thursday, January 26, 2017

26.1.2017


റിപ്പബ്ലിക്ക് ദിനം
             ഭാരതത്തിന്റെ അറുപത്തെട്ടാം റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു. അസംബ്ലിയില്‍  ഹെഡ് മാസ്ററര്‍ ശ്രീ.ടി വി രാഘവന്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ശ്രീ.സുരേഷ് കൊക്കോട്ട് , ശ്രീ.ലക്ഷ്മണന്‍ മാഷ് എന്നിവര്‍ സംസാരിച്ചു. ശ്രീ.സുരേഷ് കൊക്കോട്ട് പതാക ഉയര്‍ത്തി.കുട്ടികള്‍ പതാകഗാനം ആലപിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്ക് വിവിധ മത്സരങ്ങള്‍  നടത്തി.



No comments:

Post a Comment