1.6.2017
പ്രവേശനോത്സവം
2017 -18 വർഷത്തെ സ്‌കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ഓ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.ടി വി .രാഘവൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി. സി ഇന്ദിര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അസ്സംബ്ലിയിൽ വെച്ച് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ശ്രീ.ബാലൻ മാസ്റ്റർ വായിച്ചു .എച്ച് 1 എൻ 1നെ കൂറിച്ചുള്ള പ്രതിജ്ഞ കുമാരി.ദീപശ്രീ ചൊല്ലിക്കൊടുത്തു. നവാഗതർക്ക് മടിക്കൈ സഹകരണബാങ്കിന്റെ വക സ്‌കൂൾബാഗുംഎകെജി ആർട്സ്&സ്പോർട്സ്ക്ളബ്ബിന്റെവകകുടയുംസൗജന്യമായിവിതരണംചെയ്തു.എൽ.എസ്.എസ്.സ്‌കോളർഷിപ്പ് നേടിയ അനന്തശയന സി പി, അനാമിക എം.എസ്. അഭിഷേക് ,വിശാഖ് എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി.പി ടി എ ഉം സ്റ്റാഫും വക പായസവിതരണവും ഉണ്ടായിരുന്നു.

No comments:
Post a Comment