5.6.2017
ലോകപരിസ്ഥിതിദിനം
ലോകപരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി അസ്സംബ്ലിയിൽ പരിസ്ഥിതിദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ സംസാരിച്ചു.കുമാരി.ശരണ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുമാരികീർത്തന പരിസ്ഥിതിദിനാചരണത്തെ ക്കുറിച്ച് പ്രസംഗിച്ചു.ബാലൻ മാസ്റ്റർ , അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.സ്‌കൂൾ കോംപോണ്ടിൽ വൃക്ഷ ത്തൈകൾ നട്ടു.പരിസ്ഥിതി ദിന ക്വിസ് നടത്തി.

No comments:
Post a Comment