Thursday, July 13, 2017

13.7.2017

 "ഓണത്തിന് ഒരു മുറം പച്ചക്കറി" 
                             

                   ഗവൺമെന്റിന്റെ  പരിപാടികളിലൊന്നായ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി "ഓണത്തിന് ഒരു മുറം പച്ചക്കറി "എന്ന പരിപാടിയെ ക്കുറിച്ച്  കുട്ടികളെ ബോധവാന്മാരാക്കുന്നതിന്നുള്ള പ്രതിജ്ഞ അസ്സംബ്ലിയിൽ വെച്ച് കുമാരി.ദീപശ്രീ ചൊല്ലിക്കൊടുത്തു.


No comments:

Post a Comment