എസ് പി സി ....ഒാണം ക്യാമ്പ് 2017സെപ്തംബര്‍ 7,8,9
7.9.2017 & 8.9.2107
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
2017 സെപ്തംബര്‍ 7,8തീയ്യതികളിലായി നടന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം ക്യാമ്പില്‍ 8,9ക്ലാസ്സില്‍ നിന്നും തെരഞ്ഞെടുത്ത 17കുട്ടികള്‍ പങ്കെടുത്തു.ആനിമേഷന്‍, ഇലക്ട്രോണിക്സ്,ഹാര്‍ഡ്‌വേര്‍, മലയാളം കമ്പ്യൂട്ടിങ്ങ് എന്നീ നാലു മേഖലകളില്‍ പരിശീലനം നല്‍കി.
|
കുട്ടിക്കൂട്ടം പരിശീലനത്തില്‍ നിന്ന് |
31.8.2017
ഒാണാഘോഷം
No comments:
Post a Comment