19.10.2017
നവപ്രഭോത്സവം 2017
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ക്കായുളള നവപ്രഭോത്സവം പരിപാടി 19.10.2017 വ്യാഴാഴ്ച 3മണിക്ക് എസ്എംസി ചെയര്‍മാന്‍ ശ്രീ.ഒ.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്ററര്‍ ശ്രീ.വി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്ററന്റ് ശ്രീ.ബാലന്‍ മാസ്ററര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സ്ററാഫ് സെക്രട്ടറി ശ്രീ.പി അശോകന്‍ സ്വാഗതവും നവപ്രഭ കോഡിനേററര്‍ ശ്രീമതി.ഷൈലജ ടീച്ചര്‍ നന്ദിയും പറഞ്ഞു.
No comments:
Post a Comment