26.1.2018
Parental Awareness Class
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ടുളള രക്ഷാകര്‍തൃവിദ്യാഭ്യാസ പരിപാടി പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്ററര്‍ ശ്രീ.രാമചന്ദ്രന്‍ വി.അധ്യക്ഷത വഹിച്ചു.ശ്രീ.ലക്ഷ്മണന്‍ മാഷ് ക്ലാസ് കൈകാര്യം ചെയ്തു.
മെഗാക്വിസ്
അമ്മ വായന മെഗാക്വിസ് മത്സര വിജയികള്‍ക്കുളള സമ്മാനം മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി.ബേബി , ഹെഡ്മാസ്ററര്‍ ശ്രീ.രാമചന്ദ്രന്‍ വി എന്നിവര്‍ വിതരണം ചെയ്തു.
പി.സി.എം സ്കോളര്‍ഷിപ്പ് വിജയികള്‍ക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ.രാജന്‍ , ശ്രീ.ലക്ഷ്മണന്‍ മാസ്ററര്‍ എന്നിവര്‍ സമ്മാനം നല്‍കുന്നു.
Parental Awareness Class
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ടുളള രക്ഷാകര്‍തൃവിദ്യാഭ്യാസ പരിപാടി പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്ററര്‍ ശ്രീ.രാമചന്ദ്രന്‍ വി.അധ്യക്ഷത വഹിച്ചു.ശ്രീ.ലക്ഷ്മണന്‍ മാഷ് ക്ലാസ് കൈകാര്യം ചെയ്തു.
മെഗാക്വിസ്
അമ്മ വായന മെഗാക്വിസ് മത്സര വിജയികള്‍ക്കുളള സമ്മാനം മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി.ബേബി , ഹെഡ്മാസ്ററര്‍ ശ്രീ.രാമചന്ദ്രന്‍ വി എന്നിവര്‍ വിതരണം ചെയ്തു.
No comments:
Post a Comment