Thursday, July 5, 2018

5.7.2018

ബഷീര്‍ അനുസ്മരണം

         മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു.


ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ

(ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ,  

കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.  

ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് 

വിശേഷിപ്പിക്കപ്പെട്ടു.ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

             

       സ്കൂള്‍ അസംബ്ലിയില്‍ വെച്ച് ഹെ‍ഡ് മാസ്റ്റര്‍ ശ്രീ. വി രാമചന്ദ്രന്‍, 

ബാലന്‍ മാസ്റ്റര്‍, കുമാരി .അഞ്ജിത.ടി.വി , എന്നിവര്‍ ബഷീര്‍ അനുസ്മരണ 

പ്രഭാഷണം നടത്തി. കുമാരി അന്നാഷിംസ് ബഷിര്‍ കൃതികളിലെ 

കഥാപാത്രങ്ങളെ പരിചയപ്പെടുത്തി. വായനാ ക്വിസ് മത്സരം , ബഷീര്‍ 

 ഫോട്ടോപ്രദര്‍ശനം, ബഷീര്‍ കൃതികളുടെയും ആനുകാലിക 

പുസ്തകങ്ങളുടെയും പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു.



ബഷീര്‍കഥകളിലെകഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരം
















No comments:

Post a Comment