Saturday, August 11, 2018

10.8.2018

ഇല വിഭവ മഹോത്സവം
മടിക്കൈ ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ശ്രീമതി.സി.ഇന്ദിര ഉദ്ഘാടനം ചെയ്തു.എസ്.എം.സി.ചെയര്‍മാന്‍ ഒാ.കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മാസ്റ്റര്‍ ശ്രീ.വി.രാമചന്ദ്രന്‍ ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.

No comments:

Post a Comment