3.9.2018
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്
മടിക്കൈ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററിസ്കൂളും
മടിക്കൈ ഗവ: ഹയര്‍സെക്കന്ററി സ്കൂളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സിലെ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25175 രൂപ പിരിച്ചു നല്കി.സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും റെഡ് ക്രോസ് യൂണിറ്റും സാമ്പത്തിക സമാഹരണത്തിന് നേതൃത്വം നല്കി. ഹെഡ് മാസ്റ്റര്‍ ശ്രീ.വി.രാമചന്ദ്രന്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി പ്രഭാകരന് ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറി.പി.ടി.എ പ്രസിഡണ്ട് ശ്രീ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു.
No comments:
Post a Comment