2015-2016
അധ്യയന വർഷത്തിലേക്ക്
മടിക്കൈ ഗവ.ഹയര്‍സെക്കന്ററി സ്കൂള്‍ 2015-2016 അധ്യയനവര്‍ഷം പ്രവേശനോത്സവത്തോടെ ആരംഭിച്ചു.അലങ്കരിക്കപ്പെട്ട ക്ളാസ് മുറികള്‍ കുട്ടികളെ സ്വാഗതം ചെയ്തു. മുതിര്‍ന്ന കുട്ടികള്‍ വര്‍ണ്ണ ബലൂണുകള്‍ നല്‍കി നവാഗതരെ സ്വാഗതം ചെയ്തു.തുടര്‍ന്ന് വാദ്യഘോഷങ്ങളോടെ നടത്തപ്പെട്ട നഗരപ്രദക്ഷിണം കുരുന്നുകള്‍ക്ക് കൗതുകക്കാഴ്ചയായി.
No comments:
Post a Comment