നവാഗതർക്ക് സ്വാഗതം |
കുട്ടികള്‍ക്ക് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മധുരപലഹാരം വിതരണം ചെയ്തപ്പോള്‍ AKG Arts &Sports Club കുടിവെള്ളം നല്‍കി ദാഹമകറ്റി.
സ്വഗതഗാനം |
തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്നകുട്ടികളുടെ കാതിനിമ്പമായി പ്രവേശനോത്സവഗാനം മുഴങ്ങി. HEADMASTER,PTA PRESIDENT,SMC CHAIRMAN എന്നിവര്‍ കുട്ടികള്‍ക്കുള്ള കുട,യൂനിഫോം,ബാഗ്,പുസ്തകം,സ്ലെറ്റ്,ക്രയോണ്‍സ് തുടങ്ങിയ പഠനസാമഗ്രികള്‍ വിതരണം ചെയ്തു.പരിപാടി വാര്‍ഡ് മെമ്പര്‍ ഉദ്ഘാടനം ചെയ്തു.
PTA PRESIDENT |
SMC CHAIRMAN |
No comments:
Post a Comment