Wednesday, June 17, 2015

JUNE 11 FRIDAY

അധ്യാപക-രക്ഷാകര്‍തൃ യോഗം

വിവിധ ക്ളാസുകളിലെ അധ്യാപക-രക്ഷാകര്‍തൃ യോഗം ‍‍ജൂണ്‍9,10,11 തിയതികളില്‍ നടന്നു.കഴിഞ്ഞ അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും പുതിയ അധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകളും നടത്തി.

No comments:

Post a Comment