Sunday, June 7, 2015

JUNE 5 FRIDAY

WORLD ENVIRONMENT DAY

  പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം സ്കൂള്‍ അസംബ്ളിയില്‍ പി.ടി.എ.പ്രസിഡന്റ് ശ്രീ.ഒ.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍ ശ്രീ.സുകുമാരന്‍.ടി,ശാസ്ത്ര അധ്യാപകന്‍ ശ്രീ.സതിശന്‍.പി വിദ്യാര്‍ത്ഥികളായ പി.വി.ചിത്രവീണ,രാഹുല്‍ എന്നിവര്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍  അധ്യാപകര്‍ സ്കൂള്‍ വളപ്പില്‍ ഓരോ മരത്തൈകള്‍ നടുകയും അവയുടെ തുടര്‍സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തു. വനസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വനവല്കരണ  പരിപാടിക്ക്  ലോക  പരിസ്ഥിതിദിനത്തിൽ തുടക്കം  കുറിച്ചു 











No comments:

Post a Comment