JULY 1 WEDNESDAY
റെഡ്ക്രോസ് യൂനിറ്റിന്റെയും പൂത്തക്കാല്‍ PHCയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണക്ളാസും പ്രശ്നോത്തരിയും നടന്നു.Health Inspector ശ്രീ.പ്രസാദ് ബോധവല്‍ക്കരണക്ളാസെടുത്തു.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ.രാജന്‍ അധ്യക്ഷത വഹിച്ചു JRC കൗണ്‍സിലര്‍ അശോകന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഹെഡ്നാസ്റ്റര്‍ ശ്രീ. ടി സുകുമാരന്‍ ആശംസാപ്രസംഗം നടത്തി.ശരണ്യ നന്ദി പറഞ്ഞു.
തുടര്‍ന്ന് സ്കൂള്‍ പരിസരവും ടോയ്ലറ്റുകളും ശുചിയാക്കി.മഴവെള്ളം കെട്ടി നില്ക്കുന്ന ഇടങ്ങള്‍ മണ്ണിട്ടു നികത്തി.
തുടര്‍ന്ന് സ്കൂള്‍ പരിസരവും ടോയ്ലറ്റുകളും ശുചിയാക്കി.മഴവെള്ളം കെട്ടി നില്ക്കുന്ന ഇടങ്ങള്‍ മണ്ണിട്ടു നികത്തി.
No comments:
Post a Comment