Friday, June 26, 2015


JUNE 26  FRIDAY

ലോക മയക്കുമരുന്ന് വിരുദ്ധദിനം 
 ലോക മയക്കുമരുന്ന് വിരുദ്ധദിനത്തിൽ സ്കൂളിൽ വിവിധ ബോധവൽകരണ പ്രവർത്തനങ്ങൾ നടന്നു.സതീശൻ മാസ്റ്റർ അസംബ്ലിയിൽ ബോധവല്കരണ പ്രഭാഷണം നടത്തി.  

തുടർന്നു നടന്ന മയക്കുമരുന്ന് വിരുദ്ധറാലിക്ക് ബാലൻ മാസ്റ്റർ അശോകൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.


മയക്കുമരുന്ന് ഉപയോഗത്തിനെതിരെ  ക്ലാസ് തല പോസ്റ്റർ രചനാ മത്സരവും പ്രദർശനവും നടത്തി.



ഒന്നാം സമ്മാനം
രണ്ടാം സമ്മാനം


No comments:

Post a Comment