Thursday, July 16, 2015

JULY 13 MONDAY
WORLD POPULATION DAY- JULY 11
അസംബ്ലിയിൽ ശ്രീ  ബാലൻ മാസ്റ്റർ  ബോധവൽകരണ പ്രഭാഷണം  നടത്തി
സാമുഹ്യ ശാസ്ത്ര ക്ലബ്‌  നടത്തിയ ലേഖന മത്സരത്തിൽ നിന്നും 
ജനസംഖ്യയും അനുബന്ധ പ്രശ്നങ്ങളും എന്ന വിഷയത്തിൽ നടന്ന ലേഖന മത്സരത്തിൽ10A ക്ലാസിലെ ശരണ്യ കെ ,കൃഷ്ണപ്രിയ കെ വി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി .


 

No comments:

Post a Comment