2015 ആഗസ്ത് 15
സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനം
നമ്മുടെ അറുപത്തൊമ്പതാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു . അസ്സംബ്ലിയിൽ
ഹെഡ് മാസ്റ്റർ ശ്രീ .ടി .സുകുമാരൻ പതാക ഉയർത്തി . ശ്രീ ബാലൻ മാസ്റ്റർ , ശ്രീ അശോകൻ മാസ്റ്റർ ,
ശ്രീമതി വത്സല ടീച്ചർ , ബേബി മരിയ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നല്കി . കുട്ടികൾ പതാകഗാനം
ആലപിച്ചു . സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ സ്വാതന്ത്ര്യദിനപതിപ്പ്
പ്രകാശനം ചെയ്തു . സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രസംഗം , ദേശഭക്തിഗാനമത്സരം , ക്വിസ്
എന്നിവ നടത്തി .
പോരാ പോരാ നാളില്‍ നാളില്‍..... |
സന്ദേശം |
സ്വാതന്ത്ര്യദിനപ്പതിപ്പ് പ്രകാശനം
|
ആശംസ |
കീര്‍ത്തന |
ദേശഭക്തിഗാനം |
രാഹുല്‍ |
മരിയ |
CAMPUS BEAUTIFICATION |
No comments:
Post a Comment