ഈവർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .
ക്ലാസ്സടിസ്ഥാനത്തിൽ ഓണപ്പൂക്കളം ഒരുക്കി. എൽ . പി വിഭാഗം കുട്ടികൾക്ക്
ബലൂണ്‍ പൊട്ടിക്കൽ മത്സരം , വാൽപറിക്കൽ എന്നീ മത്സരങ്ങളും യു .പി .
വിഭാഗം കുട്ടികൾക്ക് തൊപ്പികൈമാറൽ , കസേരക്കളി എന്നിവയും
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് കമ്പവലി , കസേരക്കളി എന്നിവയും നടത്തി .
വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
ഓണപ്പൂക്കളം ബലൂണ്‍ പൊട്ടിക്കൽ വാല്‍ പറിക്കല്‍ തൊപ്പികൈമാറൽ കസേരക്കളി കമ്പവലി |
ഓണസദ്യയ്ക്കുളള ഒരുക്കത്തിന്റെ ഫോട്ടോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .
No comments:
Post a Comment