Thursday, August 6, 2015

AUGUST 6 WEDNESDAY
ഹിരോഷിമ ദിനം

ഹിരോഷിമ ദിനം സമുചിതമായി ആചരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.അസംബ്ലിയില്‍ എട്ടാം ക്ലാസിലെ കീര്‍ത്തന യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. നഗരപ്രദക്ഷിണം നടത്തിയ യുദ്ധവിരുദ്ധറാലി ശ്രദ്ധേയമായി.



പോസ്റ്റര്‍ രചനാ മത്സരത്തില്‍ സമ്മാനര്‍ഹമായവ



No comments:

Post a Comment