Tuesday, August 4, 2015

JULY 31
പ്രേംചന്ദ്  ദിനം
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേംചന്ദ്  ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പത്താം ക്ലാസ്സിലെ കൃഷ്ണപ്രിയ പ്രേംചന്ദ്  അനുസ്മരണ പ്രഭാഷണം നടത്തി. ലഘു ജീവചരിത്ര കുറിപ്പടങ്ങിയ പോസ്റ്റർ പ്രദർശിപ്പിച്ചു.കുട്ടികളുടെ ഹിന്ദി കഥാസമാഹാരം രാസ്ത  പ്രകാശനം ചെയ്തു.
           ഒന്‍പതാം ക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ ഇന്‍ലന്‍റ് മാഗസിന്‍ പ്രകാശനം ചെയ്തു .
             

No comments:

Post a Comment