Tuesday, August 4, 2015

JULY 21 TUESDAY

                                         ചാന്ദ്രദിനം

ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ്സ്‌ അടിസ്ഥാനത്തിൽ നടന്ന പോസ്റ്റർ രചന മത്സരത്തിൽ മുഴുവൻ ക്ലാസ്സുകളും പങ്കെടുത്തു. ക്വിസ്  മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ്‌ റംസാൻ 9A ,ദീപശ്രീ 8A എന്നിവരും UPവിഭാഗത്തിൽ സായൂജ്   6B, ഭാവന ,7A എന്നിവരുംഒന്നും രണ്ടും സ്ഥാനങ്ങൾ നേടി .ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു .
ക്വിസ് മത്സരത്തിൽ നിന്നും

No comments:

Post a Comment