4 .9 .2015 വെളളിയാഴ്ച
പി ടി എ വാര്‍ഷിക ജനറല്‍ ബോഡിയോഗം
2015- 16 വര്‍ഷത്തെ പി ടി എ വാര്‍ഷിക ജനറല്‍ ബോഡിയോഗം 4.9.2015 ന് നടന്നു. ഹെഡ് മാസ്ററര്‍ ശ്രീ .ടി .സുകുമാരന്‍ കഴിഞ്ഞ വര്‍ഷത്തെ വരവു ചെലവു കണക്കും, സെക്രട്ടറിക്കുവേണ്ടി പ്രവര്‍ത്തനറിപ്പോര്‍ട്ട് ശ്രീ.രാജന്‍മാസ്റററും അവതരിപ്പിച്ചു .പി.ടി.എ പ്രസിഡന്‍റായി ശ്രീ.ഒ.കുഞ്ഞികൃഷ്ണനെയും വൈസ് പ്രസിഡന്‍റായി ശ്രീ.ടി രാജനെയും തെരഞ്ഞെടുത്തു .
സെക്രട്ടറി ശ്രീമതി. ബീനാജോസ് (പ്രിന്‍സിപ്പാള്‍)
ട്രഷറര്‍ ശ്രീ .ടി .സുകുമാരന്‍ (ഹെഡ് മാസ്ററര്‍).

No comments:
Post a Comment