15.10.2015
ഈ വർഷത്തെ സ്കൂൾ കായികമേള 15.10.2015 ബുധനാഴ്ച നടന്നു. പി ടി എ പ്രസിഡണ്ട് ശ്രീ. ഒ.കുഞ്ഞികൃഷ്ണൻ സല്യൂട്ട് സ്വീകരിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിസിപ്പൽ ശ്രീമതി .ബീനജോസ് ,പി ടി എ പ്രസിഡണ്ട് ശ്രീ. ഒ.കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്ന് സ്കൂൾ കായിക പതാക ഉയരത്തി .തുടർന്ന് വിവിധ കായിക മത്സരങ്ങൾ നടത്തി. വിജയികൾക്ക് സ്കൂൾ പ്രിസിപ്പൽ ശ്രീമതി .ബീനജോസ്, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ . ടി . രാജൻ എന്നിവർ സമ്മാനം നല്കി.
മത്സരങ്ങളുടെ ഫോട്ടോകള്‍
'PHOTO' പേജില്‍

No comments:
Post a Comment