2 .10 .2015 വെളളിയാഴ്ച
ഒക്ടോബര്‍ 2
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 147ാം ജന്മദിനം സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂളില്‍ ചേര്‍ന്ന അസംബ്ലിയില്‍ ഹെഡ്മാസ്ററര്‍ ശ്രീ ടി സുകുമാരന്‍ മാസ്ററര്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് സ്കൂളും പരിസരവും ശുചിയാക്കി .
No comments:
Post a Comment