2015-16 വര്‍ഷത്തെ സ്കൂള്‍ കലോത്സവം ബഹുമാനപ്പെട്ട പ്രിന്‍സിപ്പാള്‍ ശ്രീമതി .ബീനജോസിന്റെ അധ്യക്ഷതയില്‍ പി ടി എ പ്രസിഡന്റ് ശ്രീ ഒ. കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു . ശ്രീ . ബാലന്‍ മാസ്ററര്‍, ശ്രീ ശശി മാസ്ററര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു . ഹെഡ്മാസ്ററര്‍ ശ്രീ ടി സുകുമാരന്‍ മാസ്ററര്‍ സ്വാഗതവും സ്ററാഫ് സെക്രട്ടറി ശ്രീ അശോകന്‍ മാസ്ററര്‍ നന്ദിയും പറഞ്ഞു. മത്സരവിജയികള്‍ക്ക് പ്രിന്‍സിപ്പാള്‍ , ഹെഡ്മാസ്ററര്‍ , ശ്രീ ശശി മാസ്ററര്‍ എന്നിവര്‍ സമ്മാനം നല്‍കി .
മത്സര പരിപാടികളുടെ ഫോട്ടോകള്‍ 'PHOTO 'പേജില്‍
No comments:
Post a Comment