Friday, November 13, 2015

               5.11.2015

Animal Welfare Club  ഉദ്ഘാടനവും കോഴിക്കുഞ്ഞ്  വിതരണവും .
   
                2015 നവംബര്‍ 5 വ്യാഴാഴ്ച സ്ക്കൂളില്‍ Animal Welfare Club ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്ററര്‍ ശ്രീ . സുകുമാരന്‍ ,പി.ടി.എ പ്രസിഡന്‍റ് ശ്രീ . ഒ .കുഞ്ഞികൃഷ്ണൻ , പി.ടി.എ വൈസ്           പ്രസിഡന്‍റ് ശ്രീ .ടി രാജന്‍ എന്നിവര്‍ സംസാരിച്ചു .ക്ലബ്ബിലെ അംഗങ്ങളായ 100 കുട്ടികള്‍ക്ക് 5 വീതം  കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു .

                                 


             കൂടുതല്‍ ഫോട്ടോകള്‍ 'photo' പേജില്‍ .

    

              

No comments:

Post a Comment