2015 നവംബര്‍ 19,20,21-തീയ്യതികളിലായി മലപ്പച്ചേരി ഗവ. എല്‍ പി സ്കൂളില്‍ വെച്ച് നടന്ന ഹോസ്ദുര്‍ഗ് ഉപജില്ലാ കായിക മേളയില്‍ നമ്മുടെ സ്കൂള്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു .
പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി ഹൈസ്കൂള്‍ വിഭാഗം ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ അവന്തിക, ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ 100 മീററര്‍ ,200മീററര്‍ എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, ലോംഗ് ജംപില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ശരത്ത്, 5കി.മീ നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വിഷ്ണുപ്രസാദ് വി. എന്നീ കുട്ടികള്‍ സ്കൂളിന്റെ അഭിമാനമായി.
|
സമ്മാനദാനചടങ്ങില്‍ നിന്ന്
| | | | | | | | | | | |
|
|
|
|
ശരത്ത്
|
|
വിഷ്ണുപ്രസാദ്
സര്‍ട്ടിഫിക്കേററ് വിതരണത്തിന്റെ ഫോട്ടോകള്‍ photo പേജില്‍.
|
No comments:
Post a Comment