Wednesday, November 25, 2015

         2015നവംബര്‍ 19,20 തീയ്യതികളില്‍ VPPMKPSGVHSS TRIKARPUR - ല്‍ വെച്ചു നടന്ന   കാസര്‍ഗോഡ് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍  എെ ടി മേള ഹൈസ്ക്കൂള്‍ വിഭാഗം  മള്‍ട്ടിമീഡിയ പ്രസന്റേ‍ഷന്‍  മത്സരത്തില്‍  എ ഗ്രേഡോടെ രണ്ടാം സ്ഥാനം   നേടിയ  ചേതന്‍ചന്ദ്.സി .എസ്സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.        ഗണിതോത്സവത്തില്‍   എല്‍ പി വിഭാഗം puzzle  മത്സരത്തില്‍  ആദിത്യ  കെ -യ്ക്ക് ഒന്നാം സ്ഥാനവും   എല്‍ പി വിഭാഗം ഗണിതമാഗസിന്   ര​​ണ്ടാം സ്ഥാനവും   യു പി വിഭാഗം ഗണിതമാഗസിന്  ഒന്നാം സ്ഥാനവും  യു പി വിഭാഗം ജ്യോമട്രിക്കല്‍ ചാര്‍ട്ടു മത്സരത്തില്‍ റിതുരാജ് കെ -യ്ക്ക് ഗ്രേഡും  ലഭിച്ചു .

ചേതന്‍ചന്ദ് സി എസ്

           മള്‍ട്ടിമീഡിയപ്രസന്റേഷന്‍(2nd A Grade)
















No comments:

Post a Comment