Tuesday, December 1, 2015

1.12.2015
                              ലോക എയ്ഡ്സ് ദിനം 

                   ഡിസംബർ 1ലോക എയ്ഡ്സ് ദിനത്തിൽ അസംബ്ലിയിൽ വെച്ച്   ഹെഡ്മാസ്റർ മാസ്റർ   എയ്ഡ്സിനെ   ക്കുറിച്ച്  ബോധവല്ക്കരണം നടത്തി . ഈ വർഷത്തെ വർഷത്തെ  എയ്ഡ്സ് ദിന സന്ദേശം നല്കി.സ്‌ക്കൂൾ ലീഡർ  കുമാരി രബീന . എം  എയ്ഡ്സ് ദിന പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു . 


    

2 comments: