31.5.2016
യാത്രയയപ്പ്
സർവീസിൽ നിന്നും വിരമിക്കുന്ന ശ്രീമതി. കെ .വത്സല ടീച്ചറുടെ യാത്രയയപ്പ് യോഗം മടിക്കൈ ഗ്രാമപഞ്ചായത്ത്
പ്രസിഡണ്ട് ശ്രീ. സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി ടി എ പ്രസിഡണ്ട് ശ്രീ.ഓ .കുഞ്ഞികൃഷ്ണൻ അധ്യക്ഷം വഹിച്ചു.
ആശംസകളർപ്പിച്ച് മടിക്കൈ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ , ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. കേളുപ്പണിക്കർ , മടിക്കൈ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി. സി ഇന്ദിര , സുരേഷ് മാസ്റ്റർ , നാരായണൻ മാസ്റ്റർ , സനൽ മാസ്റ്റർ ,പി ടി എ .വൈസ് പ്രസിഡണ്ട് ശ്രീ .രാജൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സുകുമാരൻ. ടി സ്വാഗതവും നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശ്രീമതി. കെ .വത്സല ടീച്ചർ മറുപടി പ്രസംഗം നടത്തി .

No comments:
Post a Comment