Wednesday, June 1, 2016

2 .6.2016

 ശുചിത്വബോധവൽക്കരണ ക്ലാസ്.



       മടിക്കൈ പ്രാധമികാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.പ്രമോദ് കണ്ണോത്ത് ശുചിത്വ ബോധവൽക്കരണ ക്ലാസ്സെടുത്തു.
കുമാരി. ദീപശ്രീ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.



     1.6.2016                            പ്രവേശനോത്സവം    2016-2017



           

No comments:

Post a Comment