Wednesday, June 8, 2016

8.6.2016

                                   പ്രീപ്രൈമറി  ക്ലാസ്

  2016-17    വർഷത്തിൽ  ആരംഭിച്ച പ്രീ പ്രൈമറി ക്ലാസ്സിൽ  20 കുട്ടികൾ ഉണ്ട് . എല്ലാവർക്കും  പഠനോപകരണങ്ങൾ   നല്കി. കുട്ടികൾക്ക്  ഇരിക്കാനവശ്യമായ   കസേര  സ്പോൺസർ ചെയ്തത്  മുൻ ഹെഡ്മാസ്റ്റർ ശ്രീ   ടി . സുകുമാരൻ അവർകൾ ആണ് .


No comments:

Post a Comment