പരിസ്ഥിതിദിനപ്രതിജ്ഞ
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ബഹു.ഹെഡ്മാസ്റ്റർ
ശ്രീ. വി .കെ വിജയൻ നടത്തി .
വിവിധ മത്സര വിജയികൾ
(എച്ച്. എസ്. വിഭാഗം )
1. പോസ്റ്റർ രചന
1. സവിൻ എം 10A
2. ശ്യാം കുമാർ 10B
2. ക്വിസ്
1. രാഹുൽ ടി 8B
2. അനിൽകുമാർ 10B & സിദ്ധാർഥ് ടി 9C
3. ഉപന്യാസ രചന
1. ആർദ്ര രാജൻ 9C
2. ദീപശ്രീ 9A
എൽ .പി വിഭാഗം
1. ചിത്രരചന
1 .മാളവിക 1 A
2 .അഭിനവ് 2 A
2. പരിസ്ഥിതിക്വിസ്
1 .ശിവദ .എസ് .പ്രജിത് 3A
2 .അഭിഷേക്.വി 4A
യു.പി.വി ഭാഗം
പരിസ്ഥിതിക്വിസ്
1. അഭിനവ് 5 A
2 .അഭിനവ് 7 A
ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് നടത്തിയ റാലി
മരത്തൈ വിതരണം
No comments:
Post a Comment