Friday, August 26, 2016

11.8.2016

സ്‌കൂൾ പാർലമെന്റ്  എലെക്ഷൻ 

ജനാധിപത്യ സംവിധാനം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്യേശ്യത്തോടെ 11.8.2016 ന് സംസ്ഥാനത്തെ സ്‌കൂളുകളിൽ  പാർലമെന്റ്  എലെക്ഷൻ നടക്കുകയുണ്ടായി. ക്ലാസ്സ് ലീഡർ തെരഞ്ഞെടുപ്പിന് ശേഷം സ്‌കൂൾ പാർലമെന്റ് യോഗം ചേർന്ന് പാർലമെന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു .

ചെയർമാൻ                            :              അശ്വിൻ .വി            
വൈസ് ചെയർമാൻ            :              മെനിനോ ബ്രൂട്ടോ
സെക്രട്ടറി                                  :              വിനീഷ് .വി
ജോയന്റ് സെക്രട്ടറി             :             വിനയ . വി.വി
സാഹിത്യവേദി സെക്രട്ടറി :            ആതിര
സാഹിത്യവേദിജോയന്റ് സെക്രട്ടറി  :  യദുരാജ്
കലാവേദി സെക്രട്ടറി          :              അനുപമ. ഇ കെ
കലാവേദിജോയന്റ് സെക്രട്ടറി :   രഞ്ജിമ. കെ
കായികവേദി സെക്രട്ടറി     :             അശ്വിനി . സി
കായികവേദിജോയന്റ് സെക്രട്ടറി  : അലൻ ഗ്ലാൻസി

No comments:

Post a Comment