Thursday, August 4, 2016


3 .8 .2016 

പി ടി എ  അവാർഡും വിവിധ എൻഡോവ്മെന്റ്കളുടെ വിതരണവും. 

2015 -16 വർഷത്തിൽ  വിവിധ ക്ളാസുകളിൽ      ഉന്നത വിജയം കരസ്ഥമാക്കിയ     വിദ്യാർത്ഥികൾക്ക്   വിവിധ എൻഡോവ്മെന്റ്‌കൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി  പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും     എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പി ടി എ അവാർഡ് നൽകി .പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഓ.കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയിൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.പ്രഭാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

അവാർഡ് ദാന  ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക .

സ്‌കൂൾ സംരക്ഷണസമിതി യോഗം 
 സ്‌കൂളിന്റെ വികസനത്തിനായുള്ള നല്ല രീതിയിലുള്ള സഹകരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 3 .8 .2016 ന് സ്‌കൂൾ സംരക്ഷണസമിതി യോഗം വിളിച്ച്‌ ചേർക്കുകയുണ്ടായി .പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.അബ്ദുൾറഹ്മാൻ ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ.കെ.നാരായണൻ , ഹെഡ്മാസ്റ്റർ ശ്രീ.വിജയൻമാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ.ഓ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

No comments:

Post a Comment