Sunday, August 7, 2016

6 .8 .2016

ഹിരോഷിമ ദിനം 

           ഹിരോഷിമാ ദിനാചരണത്തോടനുബന്ധിച്ച്  8 ബി  ക്ലാസ്സിന്റെ  നേതൃത്വത്തിൽ നടന്ന അസ്സംബ്ലിയിൽ  യുദ്ധ വിപത്തിനെതിരെ  ശ്രീമതി.ഷൈലജ ടീച്ചർ , ശ്രീ.ബാലൻ മാസ്റ്റർ , രതീഷ് മാസ്റ്റർ , കീർത്തന .യു
എന്നിവർ പ്രസംഗിച്ചു. തുടർന്ന്  ഹൈസ്കൂൾ ക്ലാസ്സിലെ മുഴുവൻ കുട്ടികളെയും  പങ്കെടുപ്പിച്ച്  യുദ്ധ വിരുദ്ധ റാലി നടത്തി.




No comments:

Post a Comment