Wednesday, September 28, 2016

26.9.2016
   മെഡിക്കൽ  ക്യാമ്പ്

         മടിക്കൈ  പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്ത്വത്തിൽ സ്‌കൂളിലെ മുഴുവൻ  കുട്ടികളെയും  ത്വക്ക്   രോഗം  നിർണ്ണയിക്കുന്നതിനായി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന്  അഞ്ചാം ക്ലാസിലെയും പത്താം  ക്ലാസിലെയും കുട്ടികൾക്ക്    ടി  .ടി ഇഞ്ചക്ഷൻ കൊടുത്തു.

No comments:

Post a Comment