15.10.2016
സ്‌കൂൾ കായികമേള
14 .10 .2016 (വെള്ളിയാഴ്ച്ച ) നടന്ന സ്‌കൂൾ കായികമേള പി.ടി.എ.പ്രസിഡന്റ് ശ്രീ.ഓ.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.സുരേഷ് കൊക്കോട്ട് പതാക ഉയർത്തി. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് എസ്.എം.സി.ചെയർമാൻ ശ്രീ.ടി.രാജൻ , ഹെഡ്മാസ്റ്റർ ശ്രീ. രാഘവൻ ടി.വി.എന്നിവർ സമ്മാനം നൽകി.

No comments:
Post a Comment